നടേരി സജ്നാ മൻസിൽ സജിന അന്തരിച്ചു

നടേരി സജ്നാ മൻസിൽ സജിന (39) അന്തരിച്ചു. ഭർത്താവ് മൊയ്തീൻ കോയ. മകൻ മാസിൻ റൈഹാൻ. പിതാവ് അമ്മത് കുട്ടി പുന്നോളി, മാതാവ് ഫാത്തിമ. സഹോദരങ്ങൾ അഫ്സൽ, ഫിറോസ്.

 

Leave a Reply

Your email address will not be published.