ഉള്ളിയേരി :നാറാത്ത് നെല്ലിയേലത്ത് ഗോപാലൻ (97) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ സദാനന്ദൻ, ഹരിദാസൻ, ചന്ദ്രൻ, ഇന്ദിര, കൃഷ്ണൻ, സുരേഷ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ കായണ്ണ, അജിത, ഗീത, സുജാത, ഇന്ദു, അഖിന. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
