അരിക്കുളം ചോലിയിൽ ദേവി അന്തരിച്ചു

അരിക്കുളം : ചോലിയിൽ ദേവി (62) അന്തരിച്ചു. ഭർത്താവ്: സി.രവീന്ദ്രൻ. മക്കൾ: ദിവ്യ (പി.ഡബ്ല്യു. ഡി പേരാമ്പ്ര ), ദീപ. മരുമക്കൾ: രതീഷ് കീഴ്പയ്യൂർ, ഷൈജു പാലേരി (സർക്കുലേഷൻ മാനേജർ ദേശാഭിമാനി കോഴിക്കോട്) സഹോദരങ്ങൾ: ബാലൻ പാറാട് ,രാധ പട്ടാണിപ്പാറ, വാസു പാറാട് , ജാനു കടിയങ്ങാട്,ബാബു പാറാട്, ചന്ദ്രി കുന്നോത്ത്പറമ്പ്, പരേതരായ മാതു, പൊക്കി

Leave a Reply

Your email address will not be published.