പുളിയഞ്ചേരി കൊളാരക്കുറ്റി കാസിം അന്തരിച്ചു

പുളിയഞ്ചേരി കൊളാരക്കുറ്റി കാസിം (63) അന്തരിച്ചു. ഭാര്യ : സീനത്ത്. മക്കൾ്: അഫാഫത്ത്, അഫ്സിന, അഫീഫ്കാസിം. മരുമക്കൾ : അസ്‌ലം, ഷാഫി. സഹോദരങ്ങൾ :  കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ അബ്ദുൽ ഖാദർ, റംല. 

Leave a Reply

Your email address will not be published.