പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻ ചാൽതാരേമ്മൽ ശ്രിയ അന്തരിച്ചു

പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻ ചാൽതാരേമ്മൽ ശ്രിയ(7) അന്തരിച്ചു.  അച്ഛൻ: ഷൈജു(അശ്വിനി ലാബ് കീഴൂർ). അമ്മ : ബിജിന. സഹോദരൻ : മനു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.