സംസ്ഥാന സ്കൂൾ കായിക മേള പ്രതിജ്ഞ ചൊല്ലി കൊടുത്തത് ഷിൽജി ഷാജി കക്കയത്തിന് അഭിമാനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാൽ ലക്ഷം കായിക പ്രതിഭകൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളങ്ങി കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി. മുൻ ഇന്ത്യൻ അണ്ടർ 17 ടീം അംഗവും, 2023ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എമർജിങ് വനിത താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഷിൽജി ഷാജിയാണ് മേളയുടെ പ്രതിജ്ഞ ചൊല്ലി കൊടുത്തത്. കക്കയത്തിന് ഇത് അഭിമാന മുഹൂർത്തമായി

 

Leave a Reply

Your email address will not be published.