വയലാർ സ്മൃതി സദസ് സംഘടിപ്പിച്ചു

പൊയിൽക്കാവ്: പൂക്കാടിൽ നടക്കുന്ന സി.പി .എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊയിൽക്കാവ് ലോക്കൽ കമ്മിറ്റി വയലാർ സ്മൃതി സംഘടിപിച്ചു.കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.വിശ്വൻ, എം.ജയകൃഷ്ണൻ, സി.അശ്വനീദേവ്, ബേബി സുന്ദർ രാജ് എന്നിവർ സംസാരിച്ചു. പ്രൊഫസർ രാജ്മോഹന്റെ നേതൃത്വത്തിൽ ഗാന സന്ധ്യ അരങ്ങേറി.പി. ബാലകൃഷ്ണൻ സ്വാഗതവും എം. നിഷിത്ത് കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.