കാഞ്ഞിലേശ്ശേരി പൂവൻകുറ്റികുനി പാർവ്വതിഅമ്മ അന്തരിച്ചു

കാഞ്ഞിലേശ്ശേരി പൂവൻകുറ്റികുനി പാർവ്വതി അമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ പൊന്മന ഗോപാലൻ നായർ ( വിമുക്ത ഭടൻ ). മക്കൾ : സജിത, പ്രീത, പ്രസീത, സുനീത. മരുമക്കൾ : മനോജ്‌ മാങ്കാവ്, വൈലേരി മനോജ്‌ ( പൂക്കാട് ) ,മനോജ്‌ ചേവരമ്പലം, ഷംജിത് മേലൂര്. സഹോദരങ്ങൾ : ശശിധരൻ വൈലേരി, ഉണ്ണികൃഷ്ണൻ.
സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.