കൊയിലാണ്ടി വെങ്ക്രോളി രാധ അന്തരിച്ചു

കൊയിലാണ്ടി: വെങ്ക്രോളി രാധ (65) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകയായിരുന്നു. മകൻ: സരിത്ത് .മരുമകൾ: അപർണ്ണ . സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കൃഷ്ണൻ, കമലാക്ഷി’ സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.