മുൻ കൽപറ്റ നഗരസഭ ജൂനിയർ സൂപ്രണ്ട് എം. ചാത്തു അന്തരിച്ചു

/

മുൻ കൽപറ്റ നഗരസഭ ജൂനിയർ സൂപ്രണ്ട് എം. ചാത്തു (83) അന്തരിച്ചു. വടകര ആയഞ്ചേരി സ്വദേശിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: പി. കെ. അജിത് കുമാർ (സീനിയർ അസിസ്റ്റൻറ് എഡിറ്റർ, ദ ഹിന്ദു, കോഴിക്കോട്), അനിൽ (എ എഫ് ആർ സി, കൽപറ്റ), അഞ്ജന (മാധ്യമപ്രവർത്തക, ന്യൂ ഡൽഹി ).

Leave a Reply

Your email address will not be published.