അരിക്കുളം :നമ്പ്രത്തുകര കിഴക്കയിൽ കുഞ്ഞിമാണിക്യം (82) അന്തരിച്ചു
ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ മക്കൾ: ചന്ദ്രിക, പരേതനായ സജീവൻ, ഗീത,സജിത. മരുമക്കൾ: ബാലകൃഷ്ണൻ, വിജയ , ചന്ദ്രൻ, ഷാജി സഹോദരങ്ങൾ: പരേതയായ ചിരുതക്കുട്ടി, കാർത്യായനി, പരേതനായ കുഞ്ഞിക്കണാരൻ, കമല. സഞ്ചയനം: ഞായറാഴ്ച്ച
