മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊണ്ടം വള്ളികൃഷ്ണൻ നായർ മക്കൾ: കമല, രാജൻ, രാധാകൃഷ്ണൻ, അച്ചുതൻ ഉണ്ണിക്കൃഷ്ണൻ, പരേതയായ പുഷ്പ
മരുമക്കൾ: മധു ശ്രീശൈലം, സ്മിത (പൊയിൽക്കാവ്), ഷൈനി, രേഖ, സ്മിത, പരേതനായ മോഹൻ രാജ്
സഹോദരങ്ങൾ: ജാനു അമ്മ, വിശാലാക്ഷി, വസന്ത, പരേതരായ മാധവൻ നായർ, ബാലൻ നായർ
സഞ്ചയനം തിങ്കളാഴ്ച

Leave a Reply

Your email address will not be published.