കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40ാമത് കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40ാമത് കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ. കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻകാരിൽ നിന്നും വാങ്ങുന്ന പണത്തിന് ആനുപാതികമായി സർക്കാർ വിഹിതവും നൽകി മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക. ഒന്നര വർഷമായി അനിശ്ചിതത്തിലായ കൊയിലാണ്ടി സബ്ബ് ട്രഷറി നിർമാണ പ്രവർത്തി വേഗത്തിൽ ആരംഭിക്കുക.

സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരോടെപ്പം പങ്കാളിത്തപെൻഷൻ വാങ്ങുന്നവർക്കും തുല്യമായ പെൻഷൻ വിതരം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രവീന്ദ്രൻ മണമൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രേമകുമാരി. എസ്.കെ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം രത്നവല്ലി ടീച്ചർ, കോൺഗ്രസ് ബ്ലോക് പ്രസിഡണ്ട് മുരളി തോറോത്ത്, രജീഷ് വെങ്ങളത്തു കണ്ടി അരുൺമണമൽ,ടി.കെ. കൃഷ്ണൻ, വേലായുധൻ കീഴരിയൂർ, മുത്തുകൃഷ്ണൻ, ബാലൻ ഒതയോത്ത്, വത്സരാജ് പി. ബാബുരാജൻ മാസ്റ്റർ,പ്രേമൻ നന്മന, ശോഭന വി.കെ. പവിത്രൻ ടി.വി. വള്ളി പരപ്പിൽ, വായനാരി സോമൻ, ജയരാജൻ ഓ.കെ.ചന്ദ്രൻ. കെ.കെ. ഇന്ദിര ടീച്ചർ, ശ്രീധരൻനായർ കമ്മി കണ്ടി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി

Next Story

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ

Latest from Local News

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിക്കോടി കോടിക്കൽ ബീച്ചിൽ കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്