പി.എം.സദാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കീഴരിയൂര്‍: കോണ്‍ഗ്രസ് നേതാവ് പഴയന മീത്തല്‍ സദാനന്ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു. കെ.കെ.വിജയന്‍ അദ്ധ്യക്ഷനായി. ഡി.സി.സി ജന.സിക്രട്ടറി ഇ.അശോകന്‍,എന്‍.എം.സുനി,എം.എം.രവീന്ദ്രന്‍,കെ.സി.രാജന്‍,കെ.ടി.രാഘവന്‍,

കെ.മൂസ്സ,കുറുമയില്‍ ബാബു,ഇടത്തില്‍ ശിവന്‍,കെ.എം.സുരേഷ് ബാബു,എം.എം.രമേശന്‍,ബി.ഉണ്ണികൃഷ്ണന്‍,കെ.എം വേലായുധന്‍,

കെ.പി.രാമചന്ദ്രന്‍,ചുക്കോത്ത് ബാലന്‍ നായര്‍,പി.എം.സാബു,എന്‍.എം.പ്രജീഷ്,കെ.ദീപക് ,പി.പി നാരായണന്‍

എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.