ലോക പക്ഷാഘാത ദിനത്തിൽ  കൊയിലാണ്ടിയിൽ ബോധവൽക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു

 

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരളഎമർജൻസിടീമും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് സ്റ്റേറ്റ്ബാങ്ക് പരിസരത്ത്  നിന്നാരംഭിച്ച സന്ദേശപ്രചാരണ വാക്കത്തോൺ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഐ പി ഫ്ലാഗ്ഓഫ് നിർവഹിച്ചു. തുടർന്ന് കൊയിലാണ്ടി പുതിയ ബസ്‌റ്റാൻ്റ് പരിസരത്ത് ചേർന്ന പക്ഷാഗാഥ ബോധവൽക്കരണ ക്ലാസ് കോഴിക്കോട് മൈയ്ത്രഹോസ്പിറ്റൽ ന്യൂറേസയൻസ് മേധാവി ഡോക്‌ടർ: സച്ചിൻ സുരേഷ്ബാബു ഉദ്‌ഘാടനം നിർവഹിച്ചു.

ഡോക്ടർ: കൃഷ്‌ണദാസ് പി പക്ഷാഘാതവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രഭാഷണം നടത്തി. ഷിഹാബുദ്ധീൻ എസ് പി എച്ച് (കൊയിലാണ്ടിക്കൂട്ടംഗ്ലോബൽചെയർമാൻ) അദ്ധ്യക്ഷനായ ചടങ്ങിൽ ലുഖ്മാനുൽഹഖ് കെ ഇ ടി സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച്കൊണ്ട് എ അസിസ്മാസ്റ്റർ ,മൊയ്തു കെ വി, ഫൈസൽ മൂസ ,സഹീർഗാലക്സി, സഹീർ പി കെ,
ഷംസീർ കെ, ആയിഷ ജാസ്മിൻ എന്നിവർ സംസാരിച്ചു. വാക്കത്തോണിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്ത്രഹോസ്പിറ്റൽ മാർക്കറ്റിങ്ങ് ഹെഡ് പ്രവീൺനായർ നിർവഹിച്ചു. ചടങ്ങിന് റഷീദ് മൂടാടി നന്ദിഅർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം ഫയർ ഫോഴ്സ് തിരച്ചിലിൽ

Next Story

ചേമഞ്ചേരി ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇ ഷിബുകുമാർ, വി ടി വികാസ് എന്നിവരുടെ സ്മരണക്കായി ക്വിസ് മത്സരം നടത്തുന്നു

Latest from Local News

വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍

  ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.