കണയങ്കോട് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം ഫയർ ഫോഴ്സ് തിരച്ചിലിൽ

കൊയിലാണ്ടി കണയങ്കോട് പാലത്തിന് മുകളിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി വിവരം. കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്ന് സേന സംഭവസ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി. പുഴയിൽ ചാടിയ ആളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.

Leave a Reply

Your email address will not be published.