നടുവണ്ണൂർ പഞ്ചായത്ത്‌ കലോത്സവം നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിന് കലാ കിരീടം

 

ഒക്ടോബർ 23,24 തിയ്യതികളിൽ നടന്ന നടുവണ്ണൂർ പഞ്ചായത്ത്‌ എൽ പി കലാമേളയിലെ ബാലകലോത്സവം അറബിക് സാഹിത്യോത്സവം എന്നീ വിഭാഗങ്ങളിൽ നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ മാരായി.  ബാലകലോത്സവത്തിൽ 11A ഗ്രേഡും അറബിക്കിൽ 9 A ഗ്രേഡും നേടിയാണ് ഈ ചരിത്ര വിജയം വിദ്യാലയം സ്വന്തമാക്കിയത്.
സ്കൂളിൽ ചേർന്ന അനുമോദന യോഗം പി ടി എ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുതിയപ്പുറം ഉദ്ഘാടനം ചെയ്തു.  ഷിബിഷ് (SMC Chairman) ലിജി തെച്ചേരി (MPTA president) മൂസക്കോയ എൻ എം(HM) നൗഷാദ് (Staff secretery ) സുരേഷ് ബാബു എ കെ, ഷക്കീല(കൺവീനർമാർ )രാകേഷ് എംകെ, ഷൈജു, ഷംന, അബ്ദുൽ മുജീബ്, പ്രിയരഞ്ജിനി, നൂർജഹാൻ, ജയകുമാർ,രഞ്ജിനി എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published.