നടുവത്തുർ പഴയന മീത്തൽ സദാനന്ദൻ അന്തരിച്ചു

കൊയിലാണ്ടി: നടുവത്തുർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന പഴയന മീത്തൽ സദാനന്ദൻ (61) അന്തരിച്ചു. പരേതനായ നാരായണൻ്റെയും, ജാനുവിൻ്റെയും മകനാണ്
ഭാര്യ സീന മക്കൾ അതുൽ ,അനഘ മരുമകൾ ശരണ്യ

Leave a Reply

Your email address will not be published.