അത്തോളി കൊങ്ങന്നൂർ വെങ്കിലാട്ട് (സ്വാതി ) മോഹൻദാസ് അന്തരിച്ചു

അത്തോളി : കൊങ്ങന്നൂർ വെങ്കിലാട്ട് (സ്വാതി ) മോഹൻദാസ് ( 54 ) അന്തരിച്ചു. വെങ്കിലാട്ട് ചാത്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയുടെയും മകനാണ്. സഹോദരങ്ങൾ : ഉഷ ലത ( ബാലുശ്ശേരി) , ശൈലേഷ് ബാബു ( ബഹറിൻ ), നിഷ ലത (മേപ്പയ്യൂർ ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന്

Leave a Reply

Your email address will not be published.