ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ് അസോസിയേഷൻ (AKCDA ) കോഴിക്കോട് ജില്ല വാർഷിക പൊതുയോഗം കോഴിക്കോട് വ്യപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു

ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ് അസോസിയേഷൻ (AKCDA ) കോഴിക്കോട് ജില്ല വാർഷിക പൊതുയോഗവും, പ്ലസ് ടു,, എസ് എസ് ൽ സി പരിഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉള്ള അനുമോദനവും കോഴിക്കോട് വ്യപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന പ്രസിഡന്റ്‌ എ എൻ മോഹൻ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ടി. പി കൃഷ്ണൻ ആദ്യഷത വഹിച്ച യോഗത്തിൽ ഔഷധമേഘലയിലെ പ്രതിസന്ധികൾ എന്ന വിഷയത്തെ കുറച്ചു അടിക്ഷണൽ ഡ്രഗ് കൺട്രോളർ ഷാജി എം വർഗീസ് സംസാരിച്ചു.വ്യജ മരുന്ന്കൾക്കു എതിരെ കേരള, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം എകകണ്ടമായി ആവിശ്യപ്പെട്ടു.
S. S. L. C,Plus2 പരിഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സ്റ്റേറ്റ് ട്രഷർ അൻവർ നൽകി. ജില്ല സെക്രട്ടറി സി ശിവരാമൻ, KVVS സംസ്ഥാന വൈസ് പ്രസിഡന്റ്‌, കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ആയിട്ട് ഉള്ള സൂര്യ ഗഫൂർ, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ്‌ ബാപ്പു ഹാജി, കെ ടി രഞ്ജിത്ത്, രഞ്ജിത്ത് ദാമോദരൻ, ആനന്ത കുമാർ, കെ പി സുരേന്ദനാഥ്, എം കെ സന്തോഷ്‌ കുമാർ, ജാഫർ ആർ. ടി, സംസാൻ എം ജോൺ, ആൽഫ റിയാസ്, നിയോൻ രജീഷ്, മൊയ്തു കെ. ടി, രാജേഷ് തോമസ്, ഷാജി റോഷൻ, ജനത സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഒള്ളൂര് വമ്പൻ കണ്ടി അമ്മാളു അന്തരിച്ചു

Next Story

സൗജന്യ നീന്തൽ പരിശീലന സമാപനവും ആദരവും നൽകി

Latest from Local News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര അന്തരിച്ചു

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര

രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി