മൂരാട് മുതൽ പയ്യോളി വരെ ഗതാഗത നിയന്ത്രണം

27.10.2024 തിയ്യതി മൂരാട് ഭാഗത്ത് നിന്നും പയ്യോളി ഭാഗത്തേക്ക് (കിഴക്ക് ഭാഗം) ദേശീയപാത സർവ്വീസ് റോഡിൽ ടാറിങ് പ്രവർത്തികൾ നടത്തുന്നതിനാൽ  റോഡിൽ ഗതാഗത  നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.