ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു

ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു (64) അന്തരിച്ചു .ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് താത്കാലിക ഡ്രൈവർ ആയിരുന്നു ഭാര്യ : നിഷ , അച്ഛൻ പരേതനായ :ചാത്തുക്കുട്ടി . അമ്മ :നാരായണി . മക്കൾ :വിഷ്ണു ,ഷബ്‌ന മരുമകൻ :സഞ്ജീവ് . സഹോദരങ്ങൾ : ശാന്ത ,വിലാസിനി .സംസ്കാരം രാവിലെ 10 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡൻ ക്രിമിറ്റോറിയം

Leave a Reply

Your email address will not be published.

Previous Story

ഷോർണൂർ -കണ്ണൂർ, കണ്ണൂർ ഷോർണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 31 വരെ നീട്ടി, ഇനി ദിവസവും സർവ്വിസ്

Next Story

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

Latest from Local News

കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

“സഹപ്രവർത്തകരോടൊപ്പം നൃത്തച്ചുവടുകൾ വെച്ചിരുന്ന ജുനൈസ്, സെക്കൻഡുകൾക്കകം ജീവിത വേദിയിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു…”

സെക്കൻഡുകൾക്ക് മുമ്പുവരെ ഊർജസ്വലനായി സഹപ്രവർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച ജുനൈസ് പൊടുന്നനെ സ്റ്റേജിൽ കുഴഞ്ഞുവീണു. കാൽവഴുതി വീണതാണ് എന്നായിരുന്നു ഒപ്പം നൃത്തം ചെയ്തവർ

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.  കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണതറിഞ്ഞ് ബന്ധുക്കളായ

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്: