കട്ടിലപീടിക വയലിൽ അഹമ്മദ് കോയ അന്തരിച്ചു

കട്ടിലപീടിക : വയലിൽ അഹമ്മദ് കോയ (64) അന്തരിച്ചു. പിതാവ്: പരേതനായ വയലിൽ സൂപ്പി ഹാജി.മാതാവ്: ഫാത്തിമ
ഭാര്യ:ടി.വി .ഫാത്തിമ കണ്ണൻ കടവ് മക്കൾ: മുഹമ്മദ് സഹിൽ (മാനേജിങ് ഡയറക്ടർ ഇ. പി .ബി . സി അൽ തവാർ സെന്റർ , കോഴിക്കോട് റസ്റ്റോറന്റ് ഗ്രൂപ്പ് ദുബൈ ), സഫ്നത്ത് (കാട്ടില പീടിക ) , സൈഫുനിസ്സ (ഏരൂൽ) മരുമക്കൾ :
വി .വി .നൗഷൽ (കാപ്പാട് ), ഫൈസൽ കല്ലിൽ (ശോഭികവെഡിങ് ) എസ്. കെ. ജസീന. (പുളിയഞ്ചേരി)

Leave a Reply

Your email address will not be published.