നാളെ (26-10-2024) വൈദ്യുതി മുടങ്ങും

26/10/2024-ശനി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ പഴയ ബസ്റ്റാൻ്റ്, ടൗൺ ഹാൾ, ഗവൺമെൻറ് ഹോസ്പിറ്റൽ, സ്റ്റേഡിയം, ബോയ്സ് സ്കൂൾ, സഹകരണ ബാങ്ക്, ഗുരുകുലം, സിവിൽ സ്റ്റേഷൻ, എന്നീ ട്രാൻസ്ഫോമറുകളിലും പരിസരപ്രദേശങ്ങളിലും രാവിലെ 7.00 മണിമുതൽ 11.30 മണി വരെയും, പുതിയ ബസ് സ്റ്റാൻ്റ്, ഈസ്റ്റ് റോഡ്, കല്യാൺ ബാർ, അമ്പാടി തിയേറ്റർ, മാർക്കറ്റ്, മീത്തലക്കണ്ടി പള്ളി, ഗവൺമെൻറ് ഫിഷറീസ് സ്കൂൾ, ഗവൺമെൻറ് മാപ്പിള സ്കൂൾ, അരങ്ങാടത്ത്, ആന്തട്ട, ചെറിയ മങ്ങാട്, ഇട്ടാർമുക്ക്, പുനത്തും പടിക്കൽ, വസന്ത പുരം, മാടാക്കര, എന്നീ ഭാഗങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് 3 മണിവരെയും HT ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Next Story

കൊയിലാണ്ടി ഗവ ഐ. ടി. ഐ യിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമനം

Latest from Local News

മഞ്ചേരി മെഡിക്കൽ കോളേജിൽ MBBS ഫസ്റ്റ് ക്ലാസ് നേടിയ ഡോ. അഭയ് എ.എസ്.യ്ക്ക് കൊല്ലം സി.കെ.ജി കലാസമിതിയുടെ ആദരം

മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസാടെ MBBS ബിരുദം നേടിയ ഡോ:അഭയ് എ എസിന് കൊല്ലം സി കെ

വിലങ്ങാട് പുനരധിവാസം: വീട് നിർമ്മാണത്തിന് മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ച് ശിലാസ്ഥാപനം

വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ

മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ‘ഇഷ്ഖേ മദീന’ വിപുലമായ രീതിയിൽ ആഘോഷിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്