വലിയ വട്ടളം ഗുരുതി തർപ്പണം

കൊയിലാണ്ടി:മുചുകുന്ന് കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 27 വൈകീട്ട് 6 മണിക്ക് വലിയ വട്ടളം ഗുരുതി തർപ്പണം നടക്കും.കാലത്ത് വിശേഷാൽ പൂജകൾ ലളിതാസഹസ്രനാമജപം വൈകിട്ട് ദീപാരാധന രാത്രി 10 മണിക്ക് ശക്തി പൂജ എന്നിവയും ഉണ്ടാകും.

Leave a Reply

Your email address will not be published.