എല്‍.ഐ.സി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: എല്‍.ഐ.സി ഏജന്റ് മാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുച്ച മാനേജ്‌മെന്റ് നടപടിക്കെതിരെ ആള്‍ ഇന്ത്യാ എല്‍.ഐ.സി ഏജന്റ് ഫഡറേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.എന്‍.കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു.പി.പി.പ്രേമ അധ്യക്ഷയായി.കെ.ചിന്നന്‍ നായര്‍,മണി പുനത്തില്‍,എം.പി.അജയന്‍,എ.പി.നാരായണന്‍,എം.എസ്.സുനില്‍കുമാര്‍,വി.കെ.ശശിധരന്‍,കെ.കൃഷ്ണന്‍,എന്‍.രാജന്‍ , ശശി ഒതയേത്ത്,സി.കെ.രമ,വിലാസിനി, പ്രമീള രാമകൃഷണന്‍ എന്നിവര്‍ സംസരിച്ചു.

Leave a Reply

Your email address will not be published.