നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി

നിത്യേന നൂറുംപാലും, നാഗപൂജയും വഴിപാടു ചെയ്യുന്ന, വടക്കെ മലബാറിലെ പ്രസിദ്ധമായ സ്വയംഭൂ ചൈതന്യമുള്ള നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് Dr.ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, ഒക്ടോ: 26 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക്
സർപ്പബലി നടക്കുകയാണ്. വഴിപാട് കഴിക്കുവാനുള്ള ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Mob: 7025783303

Leave a Reply

Your email address will not be published.