തിരുവമ്പാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

 

തിരുവമ്പാടി ചെളിപ്പൊയിലില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വനപാലകരും ആര്‍.ആര്‍.ടി സംഘവും ഏറെ നേരത്തെ പ്രയ്‌നത്തിലൂടെ കാട്ടാനടെ വനത്തിനുളളിലേക്ക് തുരത്തി.

Leave a Reply

Your email address will not be published.