കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന്

കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച് കോലാറമ്പത്ത് ദേവീ ക്ഷേത്രം വെളിയണ്ണൂർ ഭഗവതി ക്ഷേത്രം, പറേച്ചാൽ ദേവി ക്ഷേത്രം വഴി കുതിരക്കുട അയ്യപ്പ ക്ഷേത്രത്തിലെക്കും. അയ്യപ്പൻ വിളക്ക് മഹോത്സവത്തിൻ്റെ ധനസമഹാരണത്തിൻ്റെ ഭാഗമായി ആദ്യ ഫണ്ട് ഗുരുസ്വാമി പുതിയോട്ടിൽ ബാലകൃഷ്ണൻ നായരിൽ നിന്ന് രക്ഷാധികാരി കെ.എം . രാജീവൻ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.