നന്മണ്ട മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെ വീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ അന്തരിച്ചു

നന്മണ്ട : മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെ വീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ – 86) അന്തരിച്ചു.
ഭാര്യ: കാര്‍ത്യായനി അമ്മ.  മക്കള്‍ : സീതാറാണി, പി.സതീഷ്‌കുമാര്‍ (ചിത്രകലാധ്യാപകന്‍ പാലോറ ഹൈസ്‌ക്കുള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം )
മരുമക്കള്‍: സതീശൻ കണ്ണാറ ക്കണ്ടി(വട്ടോളി ബസാര്‍ ‘ റിട്ട. പഞ്ചയായത്ത്, താമരശ്ശേരി) വിജില (പേരാമ്പ്ര, എംപ്ലോയ്മെൻ്റ് എക്ചേഞ്ച്, കൊയിലാണ്ടി) സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published.