മേലടി ബ്ലോക്ക് ഏകദിന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു

മേലടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2025 -2026 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റിൻ്റെയും , വാർഷിക കർമ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു . മേലടി ബ്ലോക്ക് ജോയിൻ്റെ BDO കൃഷ്ണൻ Kv സ്വാഗതം പറഞ്ഞ ചടങ്ങിൽ മേലടി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ അദ്ധ്യക്ഷനായി , ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Ck ഗിരീഷ്, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ , ലീന പുതിയോട്ടിൽ , രാജീവൻ കൊടലൂർ ( മെമ്പർ) എന്നിവർ സംസാരിച്ചു. ഏകദിന ശില്പശാലയുടെ പരിശീലനം റിട്ടേയ്ഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ നാരായണൻ ( കില ഫാക്കൽറ്റി ) നൽകി. ശ്രീ പ്രസാദ് ( Eoww) നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കൊച്ചിൻ ഷിപ്പ് യാർഡിൽ വിമുക്തഭടന്മാർക്ക് അവസരം

Next Story

കോഴിക്കോട’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-10-24 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.