കൊച്ചിൻ ഷിപ്പ് യാർഡിൽ വിമുക്തഭടന്മാർക്ക് അവസരം

കൊച്ചിൻ ഷിപ്പ് യാർടിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് https://cochinshipyard.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0495-2771881.

 

Leave a Reply

Your email address will not be published.