ചെങ്ങോട്ട്കാവ് പാടേരിക്കുന്നത്ത് ബൈജു അന്തരിച്ചു

ചെങ്ങോട്ട്കാവ്: പാടേരിക്കുന്നത്ത് ബൈജു (45) അന്തരിച്ചു.  അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: ഗീത. സഹോദരി: ബബിത. സംസ്‌ക്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published.