കൊയിലാണ്ടി റെയിൽവേസ്റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന കീഴരിയൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയിOctober 21, 2024Local Newsകൊയിലാണ്ടി റെയിൽവേസ്റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന ബജാജ് പൾസർ KL 56 S 8609 ബൈക്കാണ് കളവ് പോയത്. കീഴരിയൂർ കുനിയിൽ കേളോത്ത് സജീവൻ്റെതാണ് ബൈക്ക്. കൊയിലാണ്ടി പോലിസിൽ പരാതി നൽകി. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഅമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനെ തുടർന്ന് മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കിപ്രിയങ്കഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധി കേരളത്തിലെത്തും