കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ

കൊയിലാണ്ടി: കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ നടക്കും. 18 ന് കലവറനിറയ്ക്കൽ. 19 ന് കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി 7 ന് പ്രദ്ദേശിക കലാപരിപാടി 20 ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, ദീപാരാധന രാത്രി 7 ന് നീലപ്പട ഫ്യൂഷൻ  21 ന് കാലത്ത് ഗണപതി ഹോമം, വൈകീട്ട് 4 മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് തുടർന്ന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം കെ.പി. അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

Next Story

ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം; 12  പേര്‍ക്ക്  പരിക്കേറ്റു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.