കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷ്ണർ

ഡോ: മുസ്തഫ മുഹമ്മദ് 

(9:00 am to 7.00pm)

ഡോ: ജാസ്സിം 

(7.00. pm to 9.00 am)

 

2. ഡെന്റൽ ക്ലിനിക്

ഡോ. അതുല്യ 

 (9.30 Am to 6.30Pm)

 

3. സർജറി വിഭാഗം

ഡോ : മുഹമ്മദ്‌ ഷമീം

(4.00 pm to 5.30 pm)

 

4.ചർമ്മ രോഗ വിഭാഗം 

ഡോ. ദേവിപ്രിയ 

11:30 am to 1 pm

 

5.നെഞ്ച് രോഗ വിഭാഗം 

ഡോ. അഞ്ജന

 (10.30 am to 11:30 pm)

 

6. ഇ എൻ ടി വിഭാഗം

ഡോ. ഫെബിൻ ജെയിംസ് (5.30 pm to 6:30 pm)

 

7. കൗൺസിലിങ് വിഭാഗം 

ഡോ : അൻവർ സാദത്ത്

( on bokking )

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ

ഡോ. വിപിൻ

ഞായർ

9 am to 6.00pm

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

 

2.ഗൈനക്കോളജി വിഭാഗം

ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

 

3. യൂറോളജി വിഭാഗം

ഡോ. സായി വിജയ് 

ഞായർ 

4.00 pm to 5.00 pm

 

4.മാനസികാരോഗ്യ വിഭാഗം

ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

 

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

 

6.എല്ലു രോഗവിഭാഗം

ഡോ : ഇർഫാൻ അഹമ്മദ്

ബുധൻ, ശനി, ഞായർ 4.00 pm to 7.pm

 

ഡോ :ജവഹർ ആദി രാജ 

ON BOOKING 

 

7. കാർഡിയോളജി വിഭാഗം

ഡോ. ഹരിദാസ് 

ബുധൻ 3.30 pm to 5.30 

 

8. ശിശു രോഗ വിഭാഗം 

ഡോ. ധന്യ 

തിങ്കൾ, ബുധൻ 10:30 am to 12 pm ശനി 4 pm to 6 pm

 

9.ഫിസിയോ തെറാപ്പി 

 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)

FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.