കണയങ്കോട് വെങ്ങളത്താം വീട്ടിൽ മീത്തൽ രാധ അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് വെങ്ങളത്താം വീട്ടിൽ മീത്തൽ രാധ (73) അന്തരിച്ചു. ഭർത്താവ് : പരേതനായ വി.എം. നാരായണൻ മക്കൾ: ജലജ , ഷൈജ ,ജനീഷ് , മരുമക്കൾ: ശശി പനങ്ങാട്, ബാബു എളാട്ടേരി. ബബിത . സഹോദരങ്ങൾ: പ്രഭാകരൻ, പരേതയായ ചിരുത കുട്ടി

Leave a Reply

Your email address will not be published.