ചെങ്ങോട്ടുകാവ് കരിപ്പ വയൽ മാണിക്കോത്ത് ശ്രീധരൻ നായർ അന്തരിച്ചു

ചെങ്ങോട്ടുകാവ് : കരിപ്പ വയൽ മാണിക്കോത്ത് ശ്രീധരൻ നായർ (78) അന്തരിച്ചു, പിതാവ് പരേതനായ ഉണ്ണി നായർ,ഭാര്യ നളിനി , മക്കൾ ശ്രീനിത, ശ്രീജിത്ത് മരുമക്കൾ ഭാസകരൻ, ഐശ്വര്യ, സഹോദരൻ പരേതനായ കൃഷ്ണൻ നായർ

Leave a Reply

Your email address will not be published.