പൂനൂർ പുഴയിൽ കുളിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

പൂനൂർ മൊകായി ഭാഗത്താണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി പോയത്.കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ്  മരിച്ചത്.കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായില്ല. വൈകീട്ടായിരുന്നു അപകടം.

Leave a Reply

Your email address will not be published.