കക്കയം : കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവർത്തകനുമായിരുന്ന പള്ളിപ്പറമ്പിൽ ആൻ്റണി വിൻസൻ്റ് (60) അന്തരിച്ചു സംസ്കാരം വെള്ളിയാഴ്ച 3.30 ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.കെ എസ്ഇബി റിട്ട. ജീവനക്കാരൻ പരേതനായ വിൻസൻ്റിൻ്റെയും, കർമിലിയുടെയും മകനാണ്. സി പി എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി മെംബറും, കർഷക സംഘം മുൻ നേതാവുമാണ്. ഭാര്യ: ജെയ്സി കടുകൻമാക്കൽ (കരിയാത്തും പാറ) . മക്കൾ: അമൽ (അക്കൗണ്ടൻ്റ്, എറണാകുളം) അജയ് (വിദ്യാർഥി, തൃശൂർ). സഹോദരങ്ങൾ: ജയിംസ് (താമരശ്ശേരി), ലോറൻസ് ഇരിങ്ങാലക്കുട(റിട്ട. കെ എസ്ഇബി), ജസ്റ്റിൻ( കക്കയം), പരേതനായ ഗോഡ് വിൻ .
