കൊയിലാണ്ടി കൊല്ലം താഴത്തക്കണ്ടി ഇബ്രാഹിം അന്തരിച്ചു

കൊയിലാണ്ടി : കൊല്ലം താഴത്തക്കണ്ടി ഇബ്രാഹിം (70 ) അന്തരിച്ചു . ഭാര്യ : ഖദീജ .മക്കൾ : ശെബീർ , ശബ്ന . മരുമക്കൾ : റൂബി ( പുറക്കാട് ) ,ശെഫീഖ് (മാഹി ) .സഹോദരങ്ങൾ : ഹംസ ,പരേതനായ അബ്ദുൾ കാദർ.

Leave a Reply

Your email address will not be published.