കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം കൊയിലാണ്ടി ജി വി എച്ച് എസ് എസിന് ജയം

കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ചാമ്പ്യന്മാരായി. ഫൈനലിൽ വാശിയേറിയ മത്സരത്തിൽതിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്
ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ആറ് ഓവറിൽ 36 റൺ എടുത്തു മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി നാല് ഓവറിൽ കളി പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published.