പുളിയഞ്ചേരി പെരുങ്കുനി നാരായണൻ അന്തരിച്ചു

പുളിയഞ്ചേരി : പെരുങ്കുനി നാരായണൻ (67)അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കൾ: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി ). സഹോദരങ്ങൾ: മുകുന്ദൻ, സുരേഷ്, രാമകൃഷ്ണൻ ,ഗണേശൻ, പ്രമീള (മേപ്പയൂർ). സംസ്കാരം വൈകു: 8 മണി

Leave a Reply

Your email address will not be published.