എ ഡി.എമ്മിൻറെ ആത്മഹത്യ ; കോൺഗ്രസ്സ് ജില്ലാതല പ്രകടനം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: എ ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുക, ദിവ്യക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കും. പ്രതിഷേധത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടിയിൽ.

Leave a Reply

Your email address will not be published.