വാഹനം നിയന്ത്രണം വിട്ടു ,വീടിൻെറ പോർച്ചിൽ നിർത്തിയിട്ട കാറിനു കേട് പാട് പറ്റി

കൊയിലാണ്ടി:കൊയിലാണ്ടി നഗര കുടിവെള്ള പദ്ധതിക്കായി കനാൽ റോഡിൽ പൈപ്പിടുന്നപ്രവർത്തിക്കായി വന്ന വാഹനം നിയന്ത്രണം വിട്ടു സമീപത്തെ വീട്ടിലേക്ക് പതിച്ചു.വീടിൻറെ പോർച്ചിൽ നിർത്തിയിട്ട കാറിന് ഇതുകാരണം കേടുപാട് സംഭവിച്ചു.പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് സമീപം മഠത്തിൽ വൈശാഖിന്റെ വീട്ടിലെ കാറിനാണ് കേടുപാട് സംഭവിച്ചത്. ചൊവാഴ്ചയാണ് സംഭവം.

Leave a Reply

Your email address will not be published.