ബാലുശ്ശേരി , കരിയാത്തൻ കാവ് തെക്കേ കായങ്ങൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (52) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്.
ബാല്യ കാലം തൊട്ടു പെൺകുട്ടിയെ നിരവധി തവണ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, പ്രായ പൂർത്തിയായതിനു ശേഷം പിന്നീട് ബന്ധുക്കളോട് കുട്ടി പീഡന വിവരം അറിയിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ആയിരുന്നു.
പിഴ സംഖ്യയിൽ അമ്പതിനായിരം രൂപ പെൺകുട്ടിക്ക് നൽകണം എന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
പ്രതി സമാനമായ മറ്റൊരു കേസിൽ 20 വർഷം കഠിന തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ്ബ് ഇൻസ്‌പെക്ടർ പ്രജീഷ് കെ ആണ് അന്വേഷിച്ചത് , പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..
Latest from Local News
2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ എം.എസ്.എഫ് ഒറ്റക്കും മുന്നണിയായും സ്കൂൾ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക
പയ്യോളി: ഇരിങ്ങൽ അക്ഷയ ജനശ്രീ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനശ്രീ മിഷൻ പയ്യോളി മണ്ഡലം കൺവീനർ സബീഷ് കുന്നങ്ങോത്ത് പതാക
കൊയിലാണ്ടി : കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിമുക്തഭടൻ ശശി പത്തായപുരയിൽ പതാക ഉയർത്തി സല്യൂട്ട്
കൊയിലാണ്ടി : വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് എ.വി. അനിൽകുമാർ ദേശീയ പതാക ഉയർത്തുകയും