ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍. നാല് പേരുടെയും മൃതശരീശം മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. 

Leave a Reply

Your email address will not be published.