നടുവത്തുർ കളിക്കൂട്ടംഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു

നടുവത്തുർ കളിക്കൂട്ടംഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാൾ കൂട്ടം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കളിക്കൂട്ടം ഗ്രന്ഥശാലയിൽനടന്ന പരിപാടി കിഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമൽസരാഗ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ മുഖ്യാതിഥിയായ പരിപാടിയിൽ മധു കിഴക്കയിൽ പുസ്തകം പരിചയപ്പെടുത്തി. രവി എടത്തിൽ, ഗിരീഷ് എം കെ ,ലെനിൻ കെ കെ , പി സുരേന്ദ്രൻ എന്നിൽ പങ്കെടുത്തു. കഥാകൃത്ത് ഷാജീവ് നാരായണൻ മറുപടി പറഞ്ഞു. രാജൻനടുവത്തൂർ സ്വാഗതവും, ടി കെ ശശി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തമിഴ്നാട് സ്വദേശി ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Next Story

കോഴിക്കോട് തളി ക്ഷേത്ര പരിസരത്തു ആർട്ടിസ്റ്റ് സൂര്യൻ്റെ ചിത്ര പ്രദർശനം

Latest from Local News

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.

വയോജന ഇൻഷൂറൺസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം