മേപ്പയൂർ അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ അന്തരിച്ചു

മേപ്പയൂർ:അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ(70)അന്തരിച്ചു
. ഭാര്യ ഫാത്തിമ. മക്കൾ:ഫസീല,മുബഷിറ.മരുമക്കൾ:ഷാഫി കച്ചേരിഇല്ലത്ത്(കാവിൽ),മുഹമ്മദ്ആരിഫ് ചാലിൽ(ചെറുവണ്ണൂർ).സഹോദങ്ങൾ:പുത്തൽ പുരയിൽ അമ്മദ്,അബ്ദുൾ സലാം,ഫാത്തിമ വടക്കണ്ടി (പറമ്പത്ത്),സൈനബ തൊണ്ടിപ്പറമ്പിൽ( ചാവട്ട്),ജമീല ചെട്ട്യാങ്കണ്ടി (വാകമോളി),പരേതയായ ആയിശ കിഴക്കയിൽ(പറമ്പത്ത്).

Leave a Reply

Your email address will not be published.