ചക്കിട്ടപാറ നരി നലേ മോണ്ടിഗോ റിസോർട്ട് ഉദ്ഘാടനം

ചക്കിട്ടപാറ നരിനടയിൽ ലേ മോണ്ടിഗോ റിസോർട്ട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .സുനിൽ , പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗിരിജ ശശി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഇ. എം. ശ്രീജിത്ത്, വാർഡ് മെംബർ ബിന്ദു സജി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.